മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന് മാധ്യമ അവാര്‍ഡിന് സ്പെഷ്യല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് അര്‍ഹനായി. ദീപികയില്‍ പ്രസിദ്ധീകരിച്ച കോവിഡ് അതിജീവനം കേരള മോഡല്‍’ എന്ന ലേഖന ...
കോഴിക്കോട് : കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരനും എംപിയുമായിരുന്ന രാംചന്ദ്ര പാസ്വാന്റെ സ്മരണാർത്ഥം ലോക ജൻശക്തി പാർട്ടി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനെ തെരഞ്ഞെടുത്തു. 10,001 ...
ന്യൂഡൽഹി : ദീപിക കോട്ടയം ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ റെജി ജോസഫിന് കേരളീയം വി.കെ. മാധവൻകുട്ടി മാധ്യമ അവാർഡ്. 30001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ...
കാസർഗോഡ് : ദീപിക കോട്ടയം ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ റെജി ജോസഫിന് കാസർഗോഡ് പ്രസ് ക്ലബിന്റെ മുൻ പ്രസിഡണ്ടായിരുന്ന കെ എം അഹമ്മദിന്റെ പേരിൽ കാസർഗോഡ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ അവാർഡ്. കാർഷിക മേഖലയിലെ മികച്ച ...
തിരുവനന്തപുരം : പട്ടികജാതി ക്ഷേമറിപ്പോര്ട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി. 30,000 രൂപയും ഫലകവും ഉള്‍പ്പെടുന്ന ...
തിരുവനന്തപുരം : റെജി ജോസഫിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പത്രപ്രവർത്തക അവാർഡ്. ദീപിക കോട്ടയം ബ്യൂറോ ചീഫാണ്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ ...
കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബിൻറെ 2016 ലെ രാജീവൻ കാവുമ്പായി സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യുറോ ചീഫ് റെജി ജോസഫ് അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 25 ന് ശനിയാഴ്ച കണ്ണൂർ പ്രസ് ക്ലബിൽ ...
തിരുവനന്തപുരം : ക്ഷീരോത്പാദന മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടിന് സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിൽ പ്രസിദ്ധീകരിച്ച മലനാട്ടിൽ ...
കോൽക്കത്ത : സ്റ്റേറ്റ്സ്മാൻ ദിനപത്രം പരിസ്ഥിതി റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ കുഷ്റോ ഇറാനി ദേശീയ മാധ്യമ പുരസ്കാരം ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് ലഭിച്ചു. രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച മൺറോത്തുരുത്തിനു ...
ചെന്നൈ : യുണിസെഫും പ്രസ് ഇൻസിസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലയിലെ തോട്ടംമേഖലയിലെ ...