മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : പരിസ്ഥിതി റിപ്പോർട്ടിംഗിനുള്ള പ്രേം ഭാട്ടിയ ദേശീയ മാധ്യമ പുരസ്കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിലും രാഷ്ട്രദീപികയിലും എഴുതിയ വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹമായത്. 1.5 ലക്ഷം രൂപയും ...
കൊച്ചി : കെസിബിസി മാധ്യമക്കമ്മീഷന്റെ മാധ്യമ അവാർഡ് വിതരണവും മാധ്യമദിനാഘോഷവും കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനംചെയ്തു. മാധ്യമക്കമ്മീഷൻ ചെയർമാൻ ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അവാർഡുകൾ സമ്മാനിച്ചു. സാഹിത്യ ...
കൽപറ്റ : വയനാട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ 2015 ലെ കെ. ജയചന്ദ്രൻ സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനെ തെരഞ്ഞെടുത്തു. അട്ടപ്പാടിയിൽ മരണത്തിന്റെ താരാട്ട് ’എന്ന ലേഖന പരമ്പരയ്ക്കാണു പുരസ്കാരം. 10,001 ...
കൊച്ചി : ദീപിക കോട്ടയം ബ്യൂറോചീഫ് റെജി ജോസഫിന് കെസിബിസി മാധ്യമക്കമ്മീഷന്റെ 2015-ലെ മാധ്യമ അവാർഡ്. ജൂൺ 19 ന് വൈകുന്നേരം അഞ്ചിന് കൊച്ചി പിഒസിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ ...
ന്യൂഡൽഹി : ദീപിക കോട്ടയം ബ്യറോ ചീഫ് റെജി ജോസഫിന് റീച്ച് ലില്ലി എംഡിആർ ഫൗണ്ടേഷന്റെ ദേശീയ മാധ്യമ അവാർഡ്. ദീപികയിലും രാഷ്ട്രദീപികയിലും ക്ഷയരോഗസംബന്ധമായ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകൾക്കാണ് പുരസ്കാരം. 40,000 രൂപയും ...
തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചുളള ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടിനും ഫീച്ചറിനുമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയിട്ടുളള ഡോ. ബി.ആർ. അംബേദ്കർ മാധ്യമപുരസ്കാരത്തിന് ...
കോട്ടയം : ഗ്ലോബൽ അലയൻസ് എഗൻസ്റ്റ് ട്രാഫിക് ഇൻ വിമൻ (ജി എ എ ടി ഡബ്ള്യു) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമ പരിശീലനത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക ചൂഷണവും ...
ന്യൂഡൽഹിയിലെ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ(എൻഎഫ്ഐ) യുടെ ഇരുപതാമത് ദേശീയ മാധ്യമ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ പട്ടിണി മരണം, ആരോഗ്യപരിപാലന ത്തിലെ അപാകത, ...
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഈ വർഷത്തെ പ്രത്യേക പുരസ്കാരത്തിന് ദീപിക കോട്ടയം ബ്യൂറോചീഫ് റെജി ജോസഫ് അർഹനായി. വൃദ്ധസദനത്തിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളെക്കുറിച്ചു തയാറാക്കിയ ഏകാന്തതയുടെ സ്പന്ദനങ്ങൾ എന്ന ...