400 സ്റ്റേഷനുകളിൽ പിപിപി മോഡൽ വികസനം

Posted on: February 25, 2016

Railway-Budget-blue-Big

ന്യൂഡൽഹി : റെയിൽവേ നവീകരണത്തിന്റെ ഭാഗമായി 400 സ്‌റ്റേഷനുകളിൽ പിപിപി മോഡൽ വികസനം നടപ്പാക്കും. ഈ വർഷം 100 ഉം അടുത്തവർഷം 400 ഉം സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തും. കോച്ചുകളിൽ ജിപിആർഎസ് സംവിധാനം ഏർപ്പെടുത്തും.

മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് റിസർവേഷൻ 50 ശതമാനം കൂട്ടും.