മേക്ക് ഇൻ ഇന്ത്യ : രണ്ട് എൻജിൻ ഫാക്ടറികൾ

Posted on: February 25, 2016

Railway-Budget-blue-Bigന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രണ്ട് എൻജിൻ ഫാക് ടറികൾ സ്ഥാപിക്കും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി 17,000 ബയോ ടോയ്‌ലറ്റകൾ സ്ഥാപിക്കും.

ചരക്കു നീക്കം സുഗമമാക്കാൻ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ പാതകൾ നിർമ്മിക്കും.