തിരുവനന്തപുരത്ത് സബർബൻ ലൈൻ

Posted on: February 25, 2016

Trivandrum-Railway-Station-ന്യൂഡൽഹി : തിരുവനന്തപുരത്ത് സബർബൻ ലൈൻ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുതിർന്ന പൗരൻമാർക്ക് സ്റ്റേഷനുകളിൽ ലിഫ്റ്റ് / എസ്‌കലേറ്റർ സൗകര്യം.

ഗുജറാത്തിലെ വഡോദരയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും. 24 X 7 ഹെൽപ് ലൈനും സിസിടിവിയും ഏർപ്പെടുത്തും. റെയിൽവേ എഫ്എം റേഡിയോ സർവീസ് തുടങ്ങും.