2017-18 ൽ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും

Posted on: February 25, 2016

Rail-Budget-2016-17-Big-a

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 2017-18 ൽ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സംസ്ഥാനസർക്കാരുകളുമായി ചേർന്ന് 44 പദ്ധതികൾ നടപ്പാക്കും.

ടെൻഡർ നടപടികൾ ഈ വർഷം മുതൽ ഓൺലൈനാക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ പാതകൾ നിർമ്മിക്കും.