ലേഡീസ് കംപാർട്ട്‌മെന്റ് ഇനി മധ്യഭാഗത്ത്

Posted on: February 25, 2016

Railway-Lines-Big

ന്യൂഡൽഹി : സ്ത്രീ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലേഡീസ് കംപാർട്ട്‌മെന്റുകളുടെ സ്ഥാനം ട്രെയിനുകളുടെ മധ്യഭാഗത്തേക്ക് മാറ്റും. കുഞ്ഞങ്ങൾക്ക് തീവണ്ടികളിൽ പാലും ബേബി ഫുഡും ലഭ്യമാക്കും.

റെയിൽവേ പോർട്ടർമാർക്ക് പുതിയ യൂണിഫോം നൽകും. സഹായി എന്നാവും ഇനി പോർട്ടർമാർ അറിയപ്പെടുന്നത്.