തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡെക്കർ ട്രെയിനുകൾ

Posted on: February 25, 2016

Railway-Lines-Big

ന്യൂഡൽഹി : തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡെക്കർ ട്രെയിനുകൾ ഏർപ്പെടുത്തും. ലോവർ ബർത്തുകളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം സംവരണം നൽകും. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും.

കൂടുതൽ സ്റ്റേഷനുകളിൽ ഐആർസിടിസിയുടെ ഭക്ഷണവിതരണം. 2500 കുടിവെള്ള വിതരണ മെഷീനകുകൾ സ്ഥാപിക്കും.