പുതിയ പാത 2,800 കിലോമീറ്റർ

Posted on: February 25, 2016

Railway-Budget-blue-Big

ന്യൂഡൽഹി : റെയിൽവേ പുതുതായി 2,800 കിലോമീറ്ററിൽ പാത നിർമ്മിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. 2,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കും.

2020 ഓടെ എല്ലാ ലെവൽ ക്രോസിംഗുകളും ഒഴിവാക്കും. ട്രെയിനുകളുടെ വേഗം വർധിപ്പിക്കും. യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ഊന്നൽ നൽകും.