മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ മുഖ്യ പ്രമോട്ടറായ രാഹുൽ ഭാട്യ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ വിർജിൻ ഓസ്ട്രേലിയയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വിർജിൻ ഓസ്ട്രേലിയ ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഐപിഒയുടെ പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചു, 700-765 രൂപ. 10 രൂപയാണ് ഓഹരിയുടെ മുഖവില. പബ്ലിക്ക് ഇഷ്യുവിലൂടെ 3,268 കോടി രൂപ സമാഹരിക്കാനാണ് ഇന്റർഗ്ലോബ് ഏവിയേഷൻ ഒരുങ്ങുന്നത്. ഇതിൽ 1,272.2 കോടി രൂപയുടെ 2.61 കോടി ഓഹരികൾ ...
ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഐപിഒ ഒക് ടോബർ 26 ന് ആരംഭിക്കും. ഫ്രെഷ് ഇഷ്യുവും ഓഫർ ഫോർ സെയിലും ഉൾപ്പടെ 2,500 കോടി രൂപയുടേതാണ് ഇഷ്യു. ഇന്ത്യൻ ഓഹരിവിപണിയിൽ ആറ് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പബ്ലിക്ക് ...
മുംബൈ : ഫോബ്സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി ഒന്നാമത്. 19.0 ബില്യൺ ഡോളറാണ് മുകേഷിന്റെ ആസ്തി. ആസ്തിയിൽ മുൻ വർഷത്തേക്കാൾ 4.7 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. 18 ബില്യൺ ഡോളർ ആസ്തിയുള്ള സൺ ...
ന്യൂഡൽഹി : ബജറ്റ് എയർലൈനായ ഇൻഡിഗോ തുടർച്ചയായി ഏഴാം വർഷവും ലാഭത്തിൽ. 2014-15 ൽ ലാഭം നാല് മടങ്ങ് വർധിച്ച് 1,304 കോടി രൂപയായി. വരുമാനം 14,320 കോടി രൂപ. മുൻവർഷത്തേക്കാൾ 25 ശതമാനം വരുമാനവളർച്ച കൈവരിച്ചു. 2013-14 ൽ 11,447 കോടി രൂപ വരുമാനവും 317 കോടി രൂപ ...
മുംബൈ : എയർലൈൻ കമ്പനിയായ ഇൻഡിഗോ ഇനീഷ്യൽ പബ്ലിക് ഓഫറിനുള്ള പ്രോസ്പെക്ടസ് അടുത്തയാഴ്ച സെബിക്കു സമർപ്പിക്കും. 400 മില്യൺ ഡോളർ (2545 കോടി രൂപ) സമാഹരിക്കാനാണ് ഇൻഡിഗോ ഒരുങ്ങുന്നത്. ഓഗസ്റ്റിൽ സെബിയുടെ അനുമതി ലഭിക്കുമെന്നാണ് ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 2,500 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2015-16 ലെ ആദ്യ ക്വാർട്ടറിൽ (എപ്രിൽ – ജൂൺ) പബ്ലിക്ക് ഇഷ്യു നടത്താനാണ് കമ്പനി തയാറെടുക്കുന്നത്. രാഹുൽ ഭാട്യ പ്രമോട്ട് ചെയ്യുന്ന ഇൻഡിഗോ 2014-15 ൽ 2,220 കോടി രൂപയുടെ ...
ഇൻഡിഗോ എയർലൈൻസ് 250 എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. എയർബസിനു ലഭിക്കുന്ന ഏറ്റവും വലിയ സിംഗിൾ ഓർഡറാണിത്. 102.80 മില്യൺ ഡോളറാണ് ഒരു വിമാനത്തിന്റെ വില. മൊത്തം 25.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വിമാനങ്ങൾ 2018 മുതൽ ഡെലിവറി ലഭിച്ചു ...
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരവിമാന കമ്പനിയായ ഇൻഡിഗോ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു. കഴിഞ്ഞവർഷം ഇൻഡിഗോ 787 കോടി രൂപ ...