മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നു വീതവും പേർക്കാണ് രോഗം കണ്ടെത്തിയത്. ...
തിരുവനന്തപുരം : കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന അവലോകനയോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 15 ഉം കണ്ണൂർ 11 ഉം വയനാട്, ഇടുക്കി ...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊറോണ ഭീഷണി എത്ര കടുത്തതായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ട് പാലക്കാട്, മൂന്ന് പേർ എറണാകുളം, രണ്ട് പേർ പത്തനംതിട്ട, ഒരാൾ കോഴിക്കോട് ...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 8 പേർ ദുബായിൽ നിന്നു വന്നവരാണ്. കോട്ടയത്ത് ഒരു സ്റ്റാഫ് നേഴ്സിനും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 105 ആയി. ഇന്നു ...
തിരുവനന്തപുരം : കേരളത്തിൽ 25,000 ലേറെപ്പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 237 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 4622 പേരെ രോഗബാധയില്ലെന്ന് ...
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് രണ്ടും കാസർഗോഡ് ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള ...
കൊച്ചി : ആഗോള നിക്ഷേപക സംഗമമായ അസെൻഡ്-കേരള 2020 ൽ ലഭിച്ചത് ഒരു ലക്ഷം കോടിയിൽപരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. സമ്മേളനത്തിൽ വച്ച് മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...
തിരുവനന്തപുരം : വിമാനക്കമ്പനികളുടെ ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ കേരളത്തിലേക്ക് പ്രതിദിനം 30 അധിക വിമാന സർവീസ് ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ...