മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാഠ്മണ്ഡു : ഭൂചലനത്തിന് ശേഷം 8 ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 7,500 പിന്നിട്ടു. ഇത്രയുമോ ഇതിൽ അധികമോ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുള്ളതായി ഇന്റർനാഷണൽ റെഡ്ക്രോസ് സംശയിക്കുന്നു. 15,000 ൽ അധികം പേർക്ക് ...
കാഠ്മണ്ഡു : ഭൂചലനം തകർത്ത നേപ്പാളിൽ നിന്ന് ഒരു ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മരണസംഖ്യ 5,500 കഴിഞ്ഞു. ചുരുങ്ങിയത് 11,000 ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 70,000 ലേറെ വീടുകൾ തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 14 ലക്ഷം ...
കാഠ്മണ്ഡു : ഭൂചലനം മൂലം നേപ്പാളിന് ടൂറിസം രംഗത്ത് 1,500 കോടി രൂപയുടെ നഷ്ടം നേരിടുമെന്ന് കണക്കാക്കുന്നു. ഏതാണ്ട് 90 ശതമാനം ഓൺലൈൻ ബുക്കിംഗുകളും കാൻസൽ ചെയ്തുകഴിഞ്ഞു. ഭൂചലനം നടക്കുമ്പോൾ മൂന്നുലക്ഷത്തോളം വിദേശികൾ ...
കാഠ്മണ്ഡു : നേപ്പാളിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 4,000 കവിഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നേപ്പാൾ ഗവൺമെന്റും സ്ഥിരീകരിച്ചു. തെലുങ്ക് യുവനടൻ വിജയ് നേപ്പാൾ ഭൂചലനത്തിൽ മരണമടഞ്ഞു. ഭൂചലനത്തിൽ ...
കാഠ്മണ്ഡു : ദുരന്തമുണ്ടായി 45 മണിക്കൂർ പിന്നിടുമ്പോൾ മരണസംഖ്യ 3,200 കവിഞ്ഞതായി നേപ്പാൾ ഗവൺമെന്റ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ 6.09 നും ശക്തമായ തുടർചലനമുണ്ടായി. ഇനിയും ധാരാളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ ...
തിരുവനന്തപുരം : നേപ്പാൾ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം ന്യൂഡൽഹിയിലെ കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി നോർക്ക മന്ത്രി കെ.സി. ജോസഫ് ...
കാഠ്മണ്ഡു : ഭൂചലനം നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 2,500 കവിഞ്ഞു. റിക്ടർസ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പടെ ഇതേവരെ 34 തുടർചലനങ്ങളുണ്ടായി. തുടർചലനങ്ങൾ ഇനിയും നിലയ്ക്കാത്തത് ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. ...
കാഠ്മണ്ഡു : നേപ്പാളിൽ ഇന്ന് ഉച്ചയ്ക്ക് 12.45 വീണ്ടും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിൽ 6.7 തീവ്രതയുള്ള ചലനമാണ് അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തരായി വീട് വിട്ട് ഇറങ്ങിയോടി. ഇന്നലെയുണ്ടായ കനത്ത ഭൂചലനത്തിനു ശേഷം 30 ...
കാഠ്മണ്ഡു : നേപ്പാളിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1,900 കവിഞ്ഞു. 6,000 ലേറെപ്പേർക്കു പരിക്കേറ്റു. നിരവധി വിദേശ വിനോദസഞ്ചാരികളെ കാണാതായി. ആയിരകണക്കിന് ആളുകൾ ഭവനരഹിതരായി. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണസേനയുടെ ...
കാഠ്മണ്ഡു : നേപ്പാൾ ഭൂചലനത്തിൽ മരണസംഖ്യ 1,500 കവിഞ്ഞു. 5000 ലേറെപ്പേർക്ക് പരിക്കേറ്റു. എവറസ്റ്റ് ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 18 പർവതാരോഹകരും മരണമടഞ്ഞു. ഇന്ത്യൻ വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ...