മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി വെൽത്തി കേരള റോഡ് ഷോ ആരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ജീവിത രീതി പ്രോൽസാഹിപ്പിക്കുന്നതിലാണ് റോഡ് ഷോ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ...
കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തോണിന്റെ ദീപശിഖയ്ക്ക് മുത്തൂറ്റ് ഫിനാൻസിന്റെ ഹെഡ് ഓഫിസിൽ വരവേൽപ്പു നൽകി. കൊച്ചി മേയർ ടോണി ചമ്മിണിയും കൗൺസിലർ ലിനോ ജേക്കബും ചേർന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം. ജി. ജോർജ്ജ് മുത്തൂറ്റിനും ...
മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ സുഗമമായി ഇന്ത്യയിലേക്ക് പണമയക്കാൻ സഹായകമായ വെബ് പോർട്ടൽ ആരംഭിച്ചു. ഓസ്ട്രിയ, ഇറ്റലി, ജർമ്മനി ...
മുത്തൂറ്റ് ഫിനാൻസ് വൈസ് പ്രസിഡന്റ് (കപ്പാസിറ്റി ബിൽഡിംഗ്) ഡോ. രാമനാഥൻ മുരുഗപ്പൻ ഹൃദയാഘാതം മൂലം അന്തരിച്ചു. 36 വയസായിരുന്നു. കമ്പനിയുടെ ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റ് വിഭാഗത്തിനു നേതൃത്വം നൽകിവന്ന ഡോ. രാമനാഥൻ മുരുഗപ്പൻ ...
മുത്തൂറ്റ് ഫിനാൻസിന്റെ അഡീഷണൽ ഡയറക്ടർമാരായി പമേല അന്നാ മാത്യുവും അലക്സാണ്ടർ ജോർജ് മുത്തൂറ്റും നിയമിതരായി. ഒ ഇ എൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ പമേല അന്ന മാത്യു 40 വർഷത്തെ മികച്ച പ്രവർത്തന പാരമ്പര്യമുള്ള ...
മുത്തൂറ്റ് ഫിനാൻസ് നടപ്പു ധനകാര്യവർഷത്തിലെ രണ്ടാം ക്വാർട്ടറിൽ 171 കോടി രൂപയും ആദ്യ അർധ വർഷത്തിൽ 351 കോടി രൂപയും അറ്റാദായം നേടി. ഇക്കാലയളവിലെ ആകെ വരുമാനം യഥാക്രമം 1,062 കോടി രൂപയും 2,154 കോടി രൂപയുമാണ്. റീട്ടെയ്ൽ വായ്പകളുടെ ആസ്തി ...
മുത്തൂറ്റ് ഫിനാൻസിന്റെ എ ടി എം ഉപയോക്താക്കൾക്കായി നടത്തിയ ഭാഗ്യനറുക്കെടുപ്പിൽ കോട്ടയം മാഹി കഫേയിലെ ജമാൽ വിജയിയായി. മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് എം ഡി ജോർജ് തോമസ് മുത്തൂറ്റും സീനിയർ റീജണൽ മാനേജർ ഒ കെ വർഗീസും ചേർന്ന് ...
കേരളത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഏറ്റവുമധികം മാർക്ക് നേടുന്ന സമർത്ഥർക്ക് മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ കാഷ് അവാർഡ് ലഭിക്കും. 14 ജില്ലകളിലെ 986 ...
മുത്തൂറ്റ് ഗ്രൂപ്പിന്റെ സത്പ്പേരും രാജ്യവ്യാപകമായ സാന്നിധ്യവും മുതലെടുത്തു ചില തത്പരകക്ഷികൾ നടത്തുന്ന വ്യാജതൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. പണം വാങ്ങി ഒരു നിയമനവും മുത്തൂറ്റ് ...
മധുരയിലെ സർക്കാർ സ്കൂളുകളിൽ മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കുന്ന പരിപാടിക്കു തുടക്കമായി. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായുള്ള വാട്ടർ പ്യൂരിഫയർ ...