മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ഇന്ത്യക്കും നേപ്പാളിനുമിടയിൽ മണി റെമിറ്റൻസ് സർവീസ് തുടങ്ങി. നേപ്പാൾ ആസ്ഥാനമായുള്ള പ്രഭു ബാങ്കിന്റെ സബ്സിഡയറിയായ പ്രഭു മണി ട്രാൻസ്ഫറുമായി ചേർന്നാണ് സർവീസ് തുടങ്ങിയത്. ഇതോടെ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രവർത്തന വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ ചെന്നൈയിലെ പ്രളയബാധിതർക്ക് മൂന്നു ലോഡ് ഭക്ഷ്യവസ്തുക്കൾ, ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളം, പുതപ്പ്, ഉറങ്ങാനുള്ള മാറ്റ് തുടങ്ങിയവ ...
കൊച്ചി : സ്വർണപ്പണയത്തിന്റെ പലിശ മാത്രമല്ല പ്രതിമാസ ഗഡു, കാലാവധിക്കു മുമ്പേ വായ്പയുടെ ഒരു ഭാഗം തുടങ്ങിയവയും ഓൺലൈൻ വഴി അടയ്ക്കാൻ മുത്തൂറ്റ് ഫിനാൻസ് സൗകര്യമൊരുക്കി. ഈ വർഷമാദ്യം ആരംഭിച്ച മുത്തൂറ്റ് വെബ്പേ വഴി ഇതുവരെ ...
കൊച്ചി : മുത്തുറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഹരിതതീരം പദ്ധതിക്ക് തുടക്കം കുറിച്ചു. ജൈവ പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് നടപ്പു ധനകാര്യ വർഷം രണ്ടാം ക്വാർട്ടറിൽ 174 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 171 കോടി രൂപയായിരുന്നു. ചെറുകിട വായ്പകളുടെ കാര്യത്തിൽ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ ...
കൊച്ചി : ഫുട്ബോളിൽ നിഷ്പക്ഷതയും (ഫെയർ പ്ലേ) മൂല്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സഹകരിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പ് ലീഗിലെ തങ്ങളുടെ ഔദ്യോഗിക പ്രതിനിധിയായി മുൻ ഇന്ത്യൻ ഫുട്ബോൾ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നോൺകൺവേർട്ടിബിൾ ഡിബഞ്ചർ ( എൻസിഡി) ഇഷ്യുവിലൂടെ 250 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ഒക്ടോബർ ഏഴിന് അവസാനിക്കും. ആയിരം രൂപ മുഖവിലയുളള 25 ലക്ഷം കടപ്പത്രങ്ങളാണ് കമ്പനി പുറപ്പെടുവിക്കുന്നത്. ...
കൊച്ചി : ഹുറുൺ പുറത്തിറക്കിയ ഇന്ത്യ റിച്ച് ലിസ്റ്റിലെ 19 മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. യൂസഫലിയുടെ ആസ്തി 74 ശതമാനം വർധിച്ച് 17,534 കോടി (2.8 ബില്യൺ ഡോളർ) രൂപയായി. 296 അതിസമ്പന്നർ ഉൾപ്പെടുന്ന 2015 ലെ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് തങ്ങളുടെ ശാഖകളിലെ സുരക്ഷിതത്വം കൂടുതൽ ശക്തമാക്കുന്നതിനായി മൊബൈൽ സർവൈലൻസ് സ്ക്വാഡിന് രൂപം നൽകി. ഈ സ്ക്വാഡുകൾ രാത്രികാലങ്ങളിൽ കമ്പനിയുടെ ശാഖകൾ സന്ദർശിച്ചാവും അധിക സുരക്ഷിതത്വം ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ജമ്മു കാഷ്മീരിലെ ശ്രീനഗർ ലാൽ ചൗക്കിലും രാജ്ബാഗിലും ഓരോ ശാഖകൾ തുറന്നു. ജമ്മുവിൽ ശാഖകളുണ്ടെങ്കിലും ശ്രീനഗറിൽ ആദ്യമായിട്ടാണ് കമ്പനി ശാഖ തുറക്കുന്നത്. ജമ്മു കാഷ്മീർ പബ്ലിക് വർക്സ്, ...