16
Thursday
May 2024
May 2024
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മുത്തൂറ്റ് ഗ്രൂപ്പ്
Posted on: September 27, 2014
മുത്തൂറ്റ് ഗ്രൂപ്പിന്റെ സത്പ്പേരും രാജ്യവ്യാപകമായ സാന്നിധ്യവും മുതലെടുത്തു ചില തത്പരകക്ഷികൾ നടത്തുന്ന വ്യാജതൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.
പണം വാങ്ങി ഒരു നിയമനവും മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്നില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങളുമായി ആരെങ്കിലും സമീപിച്ചാൽ ഏറ്റവുമടുത്ത മുത്തൂറ്റ് ഫിനാൻസ് ശാഖയിലോ, 011-40914091 എന്ന കസ്റ്റമർ കെയർ നമ്പരിലോ ബന്ധപ്പെട്ട് യാഥാർത്ഥ്യം ഉറപ്പുവരുത്തണമെന്ന് കമ്പനി അറിയിച്ചു.
TAGS: Muthoot Finance | Muthoot Group |
News in this Section