മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വലപ്പാട് : വലപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റീയുമായ വി പി നന്ദകുമാര്‍ തന്റെ പഠനകാലം ചിലവഴിച്ച ...
അങ്കമാലി : മണപ്പുറം ഫൗണ്ടേഷന് നിര്‍മിച്ച മണപ്പുറം സ്നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അതിജീവനം പദ്ധതിയുടെ ഭാഗമായാണ് മണപ്പുറം തോമസിന് സ്നേഹ ഭവനം നിര്‍മിച്ചു നല്‍കിയത്. ...
തൊടുപുഴ: പ്രളയ ദുരിതതത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 8 കുടുംബങ്ങള്‍ക്ക് സ്നേഹഭവന സമുച്ചയമൊരുക്കി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും. ഇടുക്കി ജില്ലയിലെ രാജാകാട് നിര്‍മ്മിച്ചു നല്കിയ എട്ടു വീടുകളുടെ ...
തൃപ്രയാര്‍ : തളര്‍വാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷന് ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി വീല്‍ ചെയര്‍ നല്കി. കെപിസിസി പ്രസിഡന്റ് സുധാകരന് എം പിയും, മണപ്പുറം ഫൗണ്ടേഷന് ...
തിരുവനന്തപുരം : ടൈപ്പ് 1 പ്രമേഹ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം കുട്ടികളും അമ്മമാരും ചടങ്ങില്‍ പങ്കെടുത്തു. ...
തിരുവനന്തപുരം : റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അന്തേവാസികളായ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നല്‍കിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം ഒരുക്കി ...
തൃശ്ശൂര്‍ : ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എന്നും മുന്‍തൂക്കം നല്കുന്ന മണപ്പുറം ഫൗണ്ടേഷന്, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവര്‍ക്കര്‍മാര്‍ക്ക് യൂണിഫോം നല്കി ...
തൃപ്രയാര്‍ : തളര്‍വാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയുമായ ...
ഗുരുവായൂര്‍ : ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി അന്‍പത് മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഫൗണ്ടേഷന് സി ഇ ഒ ജോര്‍ജ് ഡി ദാസ് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ.അക്ബറിന് ...
പാലക്കാട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി ഇരുപത്തി അഞ്ച് മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഫൗണ്ടേഷന് സി ഇ ഒ ജോര്‍ജ് ഡി ദാസ് തരൂര്‍ എംഎല്‍എ പി.പി.സുമോദിനു സമര്‍പ്പിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് വൈസ് ...