മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃപ്രയാര്‍ : ജില്ലയിലെ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലായി 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ 2200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഓരോ ...
തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷനും കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി കാരുമാത്ര കാട്ടൂകാരന്‍ വീട്ടില്‍ സുനില്‍-സന്ധ്യ ദമ്പതികള്‍ക്ക് സ്നേഹ ഭവനം ...
തൃശ്ശൂര്‍ : ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണലും മണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ജീവനും ജീവനോപാധിയും’ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നൂറു നിര്‍ധന കുടുംബങ്ങള്‍ക്ക് ആധുനിക ...
തിരുവനന്തപുരം : ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്കൂള്‍ ഹെല്‍പ്പ് ഡെസ്ക് പദ്ധതി ‘ഒപ്പറ 2022’ ന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം. ഉന്നത ...
തൃശൂര്‍ : കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചാമക്കാല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷന് കുടിവെള്ള പ്ലാന്റ് സമര്‍പ്പിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സി.എസ്.ആര് പദ്ധതി ...
തൃശ്ശൂര്‍ ;സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷന് ന്യൂട്രീഷന്‍ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ നിര്‍ധനരായ കൗമാരക്കാരായ 237 പെണ്‍കുട്ടികള്‍ക്കാണ് ...
തൃശ്ശൂര്‍ : മണപ്പുറം ഫൗണ്ടേഷന് നാട്ടിക ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനിലേക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കായി ഇരിപ്പിടം കൈമാറി. ചടങ്ങില്‍ എസ്.എഫ്.ആര്.ഒ ബ്രിജിലാല്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. ...
പെരിങ്ങോട്ടുകര : ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന് താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചൈതന്യ അംഗനവാടിയിലേക്ക് ടെലിവിഷന്‍ കൈമാറി. ഹൃദയത്തില്‍ എന്നും എന്റെ ഗ്രാമം എന്ന ...
തൃപ്രയാര്‍ : മണപ്പുറം ഫൗണ്ടേഷന് കാട്ടൂര്‍ ഗവ:ഹൈസ്കൂളിലേക്ക് സൗണ്ട് സിസ്റ്റം നല്കി. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ് സ്കൂളിലേക്കാവശ്യമായ സ്പീക്കറുകളും സൗണ്ട് സിസ്റ്റവും കൈമാറി. കാട്ടൂര്‍ ഗ്രാമ ...
തൃശ്ശൂര്‍ : ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന് സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു. സരോജിനി പത്മനാഭന് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി പി ...