മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിൽ വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ ആരംഭിക്കും. 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണിയ ശേഷമായിരിക്കും നിശ്ചിത വിവിപാറ്റുകൾ എണ്ണുന്നത്. ഓരോ ലോകസഭ ...
കോഴിക്കോട് : രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ റെക്കോഡ് പോളിംഗ് – 79.21 ശതമാനം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ 80 ശതമാനമാണ് പോളിംഗ്. നിരവധി ബൂത്തുകളിൽ പോളിംഗ് പൂർത്തീകരിക്കാനുള്ളതിനാൽ പോളിംഗ് ശതമാനം ഇനിയും ...
കൊച്ചി : ഔദ്യോഗികമായി ആറു മണിക്ക് പോളിംഗ് അവസാനിക്കുമ്പോൾ കേരളത്തിൽ 76.30 ശതമാനമാണ് പോളിംഗ്. 2014 ൽ 74.04 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിനു മേലാണ് പോളിംഗ്. ഇപ്പോഴും പല ബൂത്തുകളിലും ...
കോഴിക്കോട് : വോട്ടെടുപ്പ് അവസാനിക്കാൻ മിനിട്ടുകൾ മാത്രം അവശേഷിക്കെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 74 ശതമാനത്തിലേറെ പോളിംഗ്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും ദൃശ്യമാണ്. ...
കാസർഗോഡ് : കനത്ത കാറ്റും മഴയും മൂലം കാസർഗോഡ് മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ പോളിംഗ് നിർത്തിവെച്ചു. വൈദ്യുതി മുടങ്ങിയതാണ് പോളിംഗ് നിർത്തിവെയ്ക്കാൻ കാരണം. നീലേശ്വരം ബിരിക്കുളത്ത് 180 ാം നമ്പർ പോളിംഗ് ബൂത്തിന്റെ മേൽക്കൂരയിൽ ...
കണ്ണൂർ : വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ തലശേരി ചൊക്ലി നോർത്ത് മേനപ്രം എൽപി സ്കൂളിലെ ബൂത്തിൽ ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞു. പ്രശ്നബാധിത ബൂത്തായിട്ടും ഇവിടെ ആവശ്യത്തിന് സുരക്ഷാ സേനയെ ...
കൊച്ചി : വോട്ടിംഗ് ഔദ്യോഗികമായി അവസാനിക്കാൻ കേവലം ഒന്നര മണിക്കൂർ അവശേഷിക്കെ സംസ്ഥാനത്ത് 65.35 പേർ വോട്ട് രേഖപ്പെടുത്തി. വയനാട്ടിൽ 72.48 ശതമാനമാണ് പോളിംഗ്. എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് 60.06 ശതമാനം. തിരുവനന്തപുരം 61.22 ...
തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാൻ ഇനി രണ്ട് മണിക്കൂറിൽ താഴെ സമയം മാത്രം. ഇതിനകം തന്നെ കേരളത്തിൽ 60 ശതമാനത്തിൽ അധികം പേർ വോട്ടു രേഖപ്പെടുത്തി്ക്കഴിഞ്ഞു. അതേസമയം ആറ് മണി വരെ ബൂത്തിൽ ക്യൂ ...
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ എട്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. തലശേരിയിൽ മുസ്ലീം ലീഗ് മുൻ നേതാവ് എ.കെ. മുസ്തഫ മാരിയമ്മൻ ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചൊക്ലി രാമവിലാസം യുപി സ്കൂളിൽ മോടോളി വിജയി (62), ...
തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ കണ്ണൂരിലും വയനാട്ടിലും 60 ശതമാനത്തിലേറെ പോളിംഗ്. വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്. വോട്ടെടുപ്പിനിടെ ഒരു സ്ത്രീ ഉൾപ്പടെ 8 പേർ കുഴഞ്ഞുവീണു ...