മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങുന്നു. എൽ ഐ സി ക്ക് നിലവിൽ ഐഡിബിഐ ബാങ്കിൽ 11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മുൻഗണനാ ഓഹരികളിലൂടെ പങ്കാളിത്തം 51 ശതമാനമായി ...
മുംബൈ : എൽ ഐ സി ഡയമണ്ട് ജൂബിലി മണി ബാക്ക് പ്ലാൻ – ഭീമ ഡയമണ്ട് അവതരിപ്പിച്ചു. 16,20, 24 വർഷ കാലാവധിയുള്ള പോളസിയിൽ 10, 12, 15 വർഷമാണ് പ്രമീയം അടയ്ക്കേണ്ട കാലാവധി. സംഅഷ്വേർഡ് തുക പൂർണമായും തിരികെ ലഭിക്കും. സംഅഷ്വേർഡിന്റെ പകുതി തുക ...
ന്യൂഡൽഹി : എൽ ഐ സി ചെയർമാൻ എസ്. കെ. റോയിയെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പകരം മാനേജിംഗ് ഡയറക് ടർ വി.കെ. ശർമ്മയ്ക്ക് ചെയർമാന്റെ അധിക ചുമതല കൂടി നൽകി. റിയൽഎസ്റ്റേറ്റ് കമ്പനിയായ യൂണിടെക്കിൽ 2008-09 കാലഘട്ടത്തിൽ എൽഐസി ...
മുംബൈ : എൽഐസി 2015-16 ഓഹരിവിപണിയിൽ നിക്ഷേപിച്ചത് 65,000 കോടി രൂപ. മുൻ വർഷം 55,000 കോടിയായിരുന്നു നിക്ഷേപം. കഴിഞ്ഞ ധനകാര്യവർഷം ഡെറ്റ്-ഇക്വിറ്റി വിപണിയിൽ മൊത്തം നിക്ഷേപിച്ചത് 2.7 ലക്ഷം കോടി രൂപയാണെന്ന് എൽഐസി എക്സിക്യൂട്ടീവ് ഡയറക്ടർ ...
മുംബൈ : എൽഐസി 2015-16 ൽ 3 കോടി പുതിയ പോളിസികളിൽ നിന്നായി 31,000 കോടിയുടെ പ്രീമിയം വരുമാനം ലക്ഷ്യമിടുന്നതായി ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു. നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 31 ശതമാനം വളർച്ചയോടെ 5,700 കോടി രൂപ വരുമാനം നേടി. മത്സരക്ഷമതയും ...
കൊച്ചി : സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമ യോജന നടപ്പാക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപറേഷനുമായി ഫെഡറൽ ബാങ്ക് ധാരണാപത്രം ...
കൊച്ചി : സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിൽ ലൈഫ് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഐഡിബിഐ ബാങ്കും എൽ ഐ സിയും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിവർഷം 330 രൂപയും ...
മുംബൈ : എൽ ഐ സി റിലയൻസ് ഇൻഡസ്ട്രീസിലെ ഓഹരിപങ്കാളിത്തം ഉയർത്തി. പൊതുവിപണിയിൽ നിന്ന് കഴിഞ്ഞ മാസം 2.09 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ റിലയൻസിൽ എൽ ഐ സിയുടെ വിഹിതം 9.08 ശതമാനം ഓഹരികളായി. നേരത്തെ റിലയൻസിന്റെ 6.98 ശതമാനം ഓഹരികൾ എൽ ഐ ...
യു ടി ഐ മ്യൂച്വൽഫണ്ട് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ ഐപിഒ നടത്തുമെന്ന് യു ടി ഐ അസറ്റ്മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു. ഇതോടെ ...
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 14 കമ്പനികളുടെ 7,700 കോടിയുടെ ഓഹരികൾ വില്പന നടത്തി. അതേസമയം 10 സെൻസെക്സ് കമ്പനികളിലെ ഓഹരിവിഹിതം ഉയർത്താൻ 5,000 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. പ്രോഫിറ്റ് ബുക്കിംഗിന്റെ ...