മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഐഡിബിഐ കേസിൽ മാർച്ച് 18 ന് മുമ്പ് ഹാജരാകാൻ വിജയ് മല്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിംഗ്ഫിഷർ എയർലൈൻസിനായി ഐഡിബിഐ ബാങ്കിൽ നിന്നു വായ്പ എടുത്ത 900 കോടി രൂപ മല്യ ഇതേവരെ തിരിച്ചടച്ചിട്ടില്ല. ...
ബംഗലുരു : കിംഗ്ഫിഷർ എയർലൈൻസ് 2012 മുതൽ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളകുടിശിക 300 കോടിയിലേറെ രൂപ. 3000 ത്തോളം ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ഇവരിൽ 2000 ൽപ്പരം ആളുകൾ പലതവണയായി കമ്പനി വിട്ടുപോയി. 900 പേർ ഇപ്പോഴും കമ്പനി ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് 904 പേരെ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇവരിൽ നിന്ന് 11,000 കോടി രൂപയോളമാണ് ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളത്. കിംഗ്ഫിഷർ എയർലൈൻ മാത്രം 1,500 കോടി രൂപ നൽകാനുണ്ട്. കിംഗ്ഫിഷറും യുബി ...
മുംബൈ : കിംഗ്ഫിഷർ എയർലൈൻസ് ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക ഈടാക്കാൻ കിംഗ്ഫിഷറിന്റെ മുംബൈയിലെ കോർപറേറ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന കിംഗ്ഫിഷർ ഹൗസ് മാർച്ച് 17 ന് ലേലം ചെയ്യും. ഭൂമിയും കെട്ടിടം ഉൾപ്പടെ 3,988 ചതുരശ്രമീറ്റർ സ്ഥലമാണ് ...
മുംബൈ : വിജയ് മല്യയെയും കിംഗ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് എന്നിവയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച എസ് ബി ഐ മല്യയ്ക്ക് കത്ത് ...
കിംഗ്ഫിഷർ എയർലൈൻസ് ഓഹരികളുടെ ട്രേഡിംഗിന് ഡിസംബർ ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തിയതായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചു. ലിസ്റ്റിംഗ് എഗ്രിമെന്റ് പ്രകാരം കൃത്യമായി ...
കിംഗ്ഫിഷർ എയർലൈൻസ് ചെയർമാൻ വിജയ് മല്യയെ മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ)യുടെ നടപടി കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ നവംബർ മൂന്നിന് യുബിഐ എതിർ സത്യവാങ് മൂലം ...
ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ ഫോബ്സ് ലിസ്റ്റിൽ നിന്നും യുബി ഗ്രൂപ്പ് തലവൻ വിജയ് മല്യ പുറത്തായി. 2013 ൽ 84 സ്ഥാനത്തായിരുന്നു മല്യയുടെ ആസ്തി 8,00 മില്യൺ ഡോളറായിരുന്നു. ഈ വർഷം ആസ്തി ഒരു ബില്യൺ ഡോളറായി (6,100 കോടി രൂപ) ...
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കിംഗ്ഫിഷർ എയർലൈൻസിനെയും ചെയർമാൻ വിജയ് മല്യയെയും നിശ്ചയമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. കടബാധ്യതകൾ അടച്ചുതീർക്കാൻ ശേഷിയുണ്ടായിട്ടും അതിനു മുതിരാത്തവരെയാണ് ഈ വിഭാഗത്തിൽ ...
എയർഏഷ്യ ഇന്ത്യ സുരക്ഷാവിഭാഗം തലവൻ സുമന്ത് മിശ്ര രാജിവച്ചു. ജൂൺ 12-ന് സർവീസ് തുടങ്ങിയ എയർഏഷ്യയിൽ നിന്നുള്ള ആദ്യ രാജിയുടെ കാരണം വ്യക്തമല്ല. നേരത്തെ കിംഗ്ഫിഷർ എയർലൈൻസിന്റെ ഫ്ലൈറ്റ് ഓപറേഷൻസ് ചീഫായിരുന്നു. സെപ്റ്റംബർ 5 മുതൽ ...