കേരള ബാങ്ക് അവാര്‍ഡ് നല്‍കും

Posted on: November 13, 2020


തിരുവനന്തപുരം : കേരള ബാങ്ക് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പുരസ്‌കാരം നല്‍കും.

സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണു പുരസ്‌കാരങ്ങള്‍. ജില്ലാ തലത്തില്‍ 10,000 രൂപയുടെ പ്രോത്സാഹന സമ്മാനം. അപേക്ഷാ ഫോം കേരള ബാങ്ക് ശാഖകളില്‍ ലഭിക്കും.

TAGS: Kerala Bank |