മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് ജൂലായ് 31- നകം തീരുമാനമെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇന്നു രാവിലെ എട്ടുമണിയോടെ ബംഗലുരുവിൽ നിന്നും കരിപ്പൂരിൽ എത്തിയ സ്പൈസ്ജെറ്റ് വിമാനമാണ് ലാൻഡിംഗിനിടെ 300 മീറ്ററോളം റൺവേയിൽ നിന്നും ...
ദുബായ് : വലിയ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദുബായ് – കോഴിക്കോട് സെക്ടറിലെ സർവീസ് അവസാനിപ്പിക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് എയർപോർട്ട് അഥോറിട്ടിക്ക് എമിറേറ്റ്സ് കത്ത് ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയിൽ നിന്ന് 9.5 കിലോ സ്വർണം എയർകസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനിയെ ചോദ്യം ചെയ്തുവരുന്നു.
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണികൾക്കായി ഇന്നു മുതൽ ഓഗസ്റ്റ് 31 വരെ രണ്ട് മണിക്കൂർ വീതം അടച്ചിടും. ഉച്ചകഴിഞ്ഞ 3.30 മുതൽ 5.30 വരെയാണ് റൺവേ അടയ്ക്കുന്നത്. ഈ സമയത്തുള്ള വിമാനസർവീസുകളുടെ സമയം ...
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 10 മണിക്കൂർ അടച്ചിടാനിടയാക്കിയ അക്രമത്തിൽ നഷ്ടപ്പെട്ടത് കോടികൾ. സിഐഎസ്എഫുകാരും ഫയർ ആൻഡ് സേഫ്ടി ജീവനക്കാരും പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ വിമാനത്താവളത്തിന്റെ അകത്തും ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും വൈകുന്നേരത്തോടെ സാധാരണനിലയിലാകും. വിമാനത്താവളം അടച്ചിട്ടതുമൂലം മുടങ്ങിയ ...
ന്യൂഡൽഹി : കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളത്തിലുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു സിഐഎസ്എഫിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ...
തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടന്നുവരികയാണ്. ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും ഉൾപ്പെട്ട 15 ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്തു. 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവച്ച തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയ്ക്കും. പ്രധാന ...