മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് നല്കി വരുന്ന അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വ്വീസസിന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ...
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് പന്ത്രണ്ടാമത് ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ മരണപ്പെട്ട അങ്കമാലി കിടങ്ങൂര്‍ സ്വദേശി അരുണ്‍ രാജിന്റെ പിതാവ് സി.എ രാജന്, ...
കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസസ്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന പ്രോവിഡൻസ് ഹോമിന്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രോവിഡൻസ് ഹോം പ്രസിഡന്റ് സിസ്റ്റർ ...
കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡ് ജനുവരി 24 ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹ്യപ്രവർത്തകന്‍ ഒരുലക്ഷം രൂപയും ഫലകവും, മികച്ച സാമൂഹ്യസംഘടനയ്ക്ക് 2 ...
കൊച്ചി : മരണാനന്തര അവയവ ദാനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിഴവറ്റതും, സുതാര്യവുമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തേവര സേക്രട്ട് ഹാർട്ട് കോളേജിന്റെയും, നാഷണൽ സർവ്വീസ് ...
കൊച്ചി : മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന് ആദരിക്കുന്നു. 14 ന് ഉച്ചയ്ക്ക് 12.45 ന് തേവര എസ് എച്ച് കോളേജ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 2017 ജനുവരി മുതല്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ...
കൊച്ചി : കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസിന്റെ 2018-19 വർഷത്തെ അവാർഡുകൾക്കുള്ള അപേക്ഷകൾ ...
കൊച്ചി : സംസ്ഥാനത്തെ പ്രളയബാധിതർക്ക് സാന്ത്വനമേകാൻ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും, വി.ഗാർഡ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേർന്ന് 3 കോടി രൂപ നൽകും. വി ഗാർഡ്, വി സ്റ്റാർ, വണ്ടർലാ ഹോളിഡേയ്സ്, വീഗാലാൻഡ് ഡെവലപ്പേഴ്സ് എന്നീ ...
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ടാമത് എജ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡുകൾ വിതരണം ചെയ്തു. ...
കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് പത്തനാപുരം ഗാന്ധിഭവന്. കൊച്ചി റിനൈ ഹോട്ടലിൽ ...