മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കണ്ണൂര്‍ : പുതിയ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി, തിരുവനന്തപുരം സര്‍വീസുകളില്‍ സമയമാറ്റം. ഓക് ടോബര്‍ 27 മുതലാണു പുതിയ സമയക്രമം. ...
കൊച്ചി : ഇന്‍ഡിഗോ കൊച്ചി – നാഗ്പ്പൂർ സര്‍വീസ് നവംബര്‍ 15 ന് ആരംഭിക്കും. കൊച്ചിയില്‍ നിന്നു രാത്രി 9 ന് പുറപ്പെട്ട് രാത്രി 11 ന് നാഗ്പ്പൂരിലെത്തും. അവിടെ നിന്നു രാത്രി 11.30 ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30 ന് ...
കൊച്ചി : ഓണം ആഘോഷിക്കാനായി നാട്ടിൽ പോകുന്നവർക്കായി ഇൻഡിഗോ ബംഗലുരുവിനും കൊച്ചിക്കും ഇടയിൽ സെപ്തംബർ 3 മുതൽ 10 വരെ രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് 1498 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഇൻഡിഗോ വെബ്സൈറ്റ് മുഖേന ...
ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഐപിഒ ഒക് ടോബർ 26 ന് ആരംഭിക്കും. ഫ്രെഷ് ഇഷ്യുവും ഓഫർ ഫോർ സെയിലും ഉൾപ്പടെ 2,500 കോടി രൂപയുടേതാണ് ഇഷ്യു. ഇന്ത്യൻ ഓഹരിവിപണിയിൽ ആറ് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പബ്ലിക്ക് ...
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി ...
ഇൻഡിഗോ എയർലൈൻസ് എയർബസുമായി ചേർന്ന് എംആർഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇൻഡിഗോ ചെയർമാൻ രാഹുൽ ഭാട്ടിയ ഇതു സംബന്ധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുമായി കൂടിക്കാഴ്ച ...
സ്പൈസ്ജെറ്റിനും ജെറ്റ് എയർവേസിനും പിന്നാലെ ഇൻഡിഗോ 999 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 90 ദിവസം മുമ്പേ ബുക് ചെയ്യുന്ന വൺവേ ടിക്കറ്റുകൾക്കാണ് 999 രൂപ മുതലുള്ള ഓഫർ ബാധകമായിട്ടുള്ളത്. നികുതികളും ഫ്യുവൽ ...
ഇൻഡിഗോ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ഇന്നു ഉച്ചകഴിഞ്ഞ് 3.30 ന് മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിയ ഇൻഡിഗോ എ-320 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വിമാനത്തിന്റെ ...
മുംബൈയിൽ നിന്നും ഡൽഹിയിലേക്കു വരികയായിരുന്ന ഇൻഡിഗോ വിമാനത്തിനു തീപിടിച്ചു. 9 പേർക്കു പരിക്കേറ്റു. ടി-1 ടെർമിനലിൽ ലാൻഡ് ചെയ്ത ഉടനെ വിമാനത്തിൽ നിന്നും യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 147 യാത്രക്കാരാണ് ...
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരവിമാന കമ്പനിയായ ഇൻഡിഗോ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു. കഴിഞ്ഞവർഷം ഇൻഡിഗോ 787 കോടി രൂപ ...