ഡൽഹിയിൽ വിമാനത്തിനു തീപിടിച്ചു

Posted on: August 20, 2014

Indigo---B

മുംബൈയിൽ നിന്നും ഡൽഹിയിലേക്കു വരികയായിരുന്ന ഇൻഡിഗോ വിമാനത്തിനു തീപിടിച്ചു. 9 പേർക്കു പരിക്കേറ്റു. ടി-1 ടെർമിനലിൽ ലാൻഡ് ചെയ്ത ഉടനെ വിമാനത്തിൽ നിന്നും യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.