മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ഹ്യുണ്ടായ് മോട്ടോഴ്സിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 420.26 കോടി രൂപ പിഴ ചുമത്തി. സ്പെയർപാർട്ടുകൾ ഓപ്പൺ മാർക്കറ്റിൽ വിൽക്കാത്തതിന് എതിരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഹ്യുണ്ടായ്ക്കു പുറമെ റേവ, പ്രീമിയർ ...
മുംബൈ : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ക്രീറ്റ ഒഴികെയുള്ള കാറുകളുടെ വില വർധിപ്പിച്ചു. 30,000 രൂപ വരെയാണ് വർധന. വില വർധന ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും. നിർമാണച്ചെലവ് വർധിച്ചതാണ് വിലവർധനയ്ക്കു കാരണമെന്ന് ഹ്യുണ്ടായ് വൈസ് പ്രസിഡന്റ് ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ കോംപാക്ട് എസ് യു വി യായ ക്രീറ്റ വിപണിയിൽ അവതരിപ്പിച്ചു. 8.59 ലക്ഷം രൂപ മുതലാണ് ഡൽഹിയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എല്ലാ വേരിയന്റുകളിലും എബിഎസും ഇബിഡിയും വാഹനത്തിന്റെ ഭാഗമാണ്. മധ്യനിര ...
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2014 ൽ വിറ്റഴിച്ചത് 4.1 ലക്ഷം കാറുകൾ. വില്പനയിൽ മുൻ വർഷത്തേക്കാൾ 7.5 ശതമാനം വളർച്ച കൈവരിച്ചു. 2013 ൽ 3.8 ലക്ഷം കാറുകളാണ് വില്പന നടത്തിയത്. നാല് ലക്ഷം കാറുകളായിരുന്നു 2014 ൽ ലക്ഷ്യമിട്ടിരുന്നതെന്ന് എച്ച് എം ഐ ...
ഹ്യൂണ്ടായ് മോട്ടോർ ജനുവരിയിൽ കാറുകളുടെ വില വർധിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ വില സാഹചര്യത്തിൽ വിവിധ മോഡലുകൾക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെയാണ് വർധന വരുത്തുന്നത്. രൂപയുടെ മൂല്യശോഷണവും ഉയർന്ന ഇറക്കുമതി ചെലവും മൂലമാണ് ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകി. രണ്ടു കോടി രൂപയുടെ ചെക്ക് ഹ്യൂണ്ടായ് മോട്ടോർ, ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കൈമാറി. വിവിധസംസ്ഥാനങ്ങളിലെ പ്രളയ ...
ഹ്യൂണ്ടായ് മോട്ടോറിന്റെ ഫ്ലാഗ്ഷിപ്പ് കാറായ സാൻട്രോയുടെ ഉത്പാദനം വൈകാതെ അവസാനിപ്പിക്കും. 1998 ൽ ഇന്ത്യയിൽ അവതരിപ്പിച്ച സാൻട്രോ ഇതേവരെ 13,60,000 കാറുകൾ വിറ്റഴിച്ചു. 5,35,000 സാൻട്രോ കാറുകൾ കയറ്റുമതിയും നടത്തി. നവംബർ അവസാനം ...
ഹ്യൂണ്ടായ് മോട്ടോർ ഗ്ലോബൽ ചീഫ് ചുംഗ് മോംഗ് കു മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിൽ എത്തി. കമ്പനിയുടെ 14 ഉന്നതതല സാങ്കേതിക വിദഗ്ധരും ചുംഗിനെ അനുഗമിക്കുന്നുണ്ട്. 2010 ലാണ് ഇതിനു മുമ്പ് ചുംഗ് ഇന്ത്യ ...
ഹ്യുണ്ടായ് കാറുകളുടെ വില്പന ഓഗസ്റ്റിൽ 8 ശതമാനം കുറഞ്ഞു. വില്പന കഴിഞ്ഞവർഷം ഓഗസ്റ്റിലെ 52,319 യൂണിറ്റുകളിൽ നിന്ന് 48,111 യൂണിറ്റുകളായി. ആഭ്യന്തര വിപണിയിലെ വില്പന 28,311 യൂണിറ്റുകളിൽ നിന്ന് 19.2 ശതമാനം വർധിച്ച് 33,750 യൂണിറ്റുകളായി. അതേസമയം ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു 50 ലക്ഷം കാറുകൾ പുറത്തിറക്കി. 50 ലക്ഷം തികച്ചുകൊണ്ടുള്ള ഹ്യൂണ്ടായ് ഐ10 ഗ്രാൻഡ് കാർ വ്യാഴാഴ്ച പുറത്തിറങ്ങി. ചെന്നൈ ഫാക്റ്ററിയിൽ ഉൽപാദനമാരംഭിച്ചത് 1998-ലായിരുന്നു. ...