ഹ്യൂണ്ടായ് ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകി

Posted on: November 30, 2014

HMIL-presented-a-cheque-Big

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകി. രണ്ടു കോടി രൂപയുടെ ചെക്ക് ഹ്യൂണ്ടായ് മോട്ടോർ, ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു കൈമാറി. വിവിധസംസ്ഥാനങ്ങളിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കമ്പനിയുടെ പിന്തുണയാണ് ഈ സംഭാവനയെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. എസ്. സിയോ പറഞ്ഞു.