മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഹോണ്ട കാറുകളുടെ വില വർധിപ്പിച്ചു. മോഡലനുസരിച്ച് 6,300 രൂപ മുതൽ 14,250 രൂപ വരെയാണ് വർധന. ഹോണ്ട ബ്രയോ (6,900-7,600), ഹോണ്ട ബിആർവി ഡീസൽ (9,900 – 14,250), പെട്രോൾ (13,350-14,050), ഹോണ്ട സിറ്റി (11,000), അമേസ് (6,300), ജാസ് (9,300), ഹോണ്ട സിആർവി (14,100) എന്ന ക്രമത്തിലാണ് ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 190,578 കാറുകൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് എയർബാഗ് ഇൻഫ്ളേറ്റേഴ്സ് റീപ്ലേസ്ചെയ്യുന്നതിനു വേണ്ടിയാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോണ്ടയുടെ എയർബാഗ് വെൻഡറായ തകത നിർമ്മിച്ച എയർബാഗുകളുടെ ...
ന്യൂഡൽഹി : ഹോണ്ട അമേസിന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. 2013 ഏപ്രിലിലാണ് കോംപാക്ട് സെഡാനായ അമേസ് വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ഡീസൽ കാറുകളിലേക്കുള്ള രംഗപ്രവേശം അമേസിലൂടെയായിരുന്നു. ...
ന്യൂഡൽഹി : ഹോണ്ട വീണ്ടും കാറുകളുടെ വില ഏപ്രിലിൽ വർധിപ്പിക്കുന്നു. വിനിമയനിരക്കിൽ വ്യതിയാനങ്ങൾ മൂലം നിർമാണസമാഗ്രികളുടെ ചെലവ് വർധിച്ചതാണ് വിലവർധനയ്ക്ക് കാരണം. ബജറ്റിലെ സെസ് നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം ആദ്യം ...
ന്യൂഡൽഹി : ഇന്ത്യയിലെ 57,676 ഹോണ്ട കാറുകളിലെ ഡ്രൈവർ സൈഡ് എയർബാഗുകൾ മാറ്റിസ്ഥാപിക്കും. ആഗോളതലത്തിൽ പ്രഖ്യാപിച്ച തിരിച്ചുവിളിക്കലിന്റെ ഭാഗമാണി നടപടി.2016 ഫെബ്രുവരി 20 മുതൽ ഇന്ത്യയിലെ ഹോണ്ട ഡീലർഷിപ്പുകളിൽ സൗജന്യമായി എയർബാഗുകൾ ...
മുംബൈ : ഹോണ്ട ഉപഭോക്താക്കൾക്ക് കാർ ലോൺ ലഭ്യമാക്കുന്നതിന് ഹോണ്ട കാർസ് ഇന്ത്യയും മാഗ്മ ഫിൻകോർപും ധാരണയിലെത്തി. കാർ വിലയുടെ 90 ശതമാനം തുക അഞ്ച വർഷത്തെ തിരിച്ചടവ് കാലാവധിയിൽ മാഗ്മ വായ്പ നൽകും. മാഗ്മ ഫിൻകോർപിന്റെ 228 ശാഖകളിലും ...
ന്യൂഡൽഹി : മാർച്ചിൽ ഹോണ്ട കാർസിന് 23.17 ശതമാനം വില്പന വളർച്ച. ആഭ്യന്തരവില്പന 2014 മാർച്ചിലെ 18,426 യൂണിറ്റുകളിൽ നിന്ന് 22,696 യൂണിറ്റുകളായി വർധിച്ചു. കഴിഞ്ഞമാസം 1,642 ബ്രിയോ, 8,128 അമേസ്, 3,049 മൊബീലിയോ, 9,777 സിറ്റി, 100 സിആർവി എന്നിവ ഹോണ്ട വില്പന ...
ന്യൂഡൽഹി : ഹോണ്ട കാർസ് രാജസ്ഥാൻ പ്ലാന്റിന്റെ ഉത്പാദനശേഷി വർധിപ്പിക്കാൻ 380 കോടി രൂപ മുതൽമുടക്കും. തപുകര പ്ലാന്റലെ ഉത്പാദനം ഇപ്പോഴത്തെ 1,20,000 ൽ നിന്ന് പ്രതിവർഷം 1,80,000 കാറുകളായി ഉയർത്തനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 2014 ...
ഹോണ്ട കാർസ് അടുത്ത 16 മാസത്തിനുള്ളിൽ 100 പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കും. 200 മത് ഡീലർഷിപ്പ് ഈ മാസം ആദ്യം തുറന്നിരുന്നു 2015 മാർച്ചിൽ 150 നഗരങ്ങളിലായി 230 ഡീലർഷിപ്പുകളുണ്ടാകുമെന്ന് ഹോണ്ട അറിയിച്ചു. ഉത്പാദനം വർധിപ്പിക്കാൻ തപുക്കര ...
ഓഗസ്റ്റിൽ ഹോണ്ട കാർസിന്റെ വില്പനയിൽ 88 ശതമാനം വളർച്ച. വില്പന കഴിഞ്ഞ ഓഗസ്റ്റിലെ 8,913 യൂണിറ്റുകളിൽ നിന്ന് 16,758 യൂണിറ്റുകളായി വർധിച്ചു. അമേസും മൊബിലോയുമാണ് മികച്ച വില്പന നേടുന്നത്. ഓഗസ്റ്റിൽ 460 യൂണിറ്റുകൾ കയറ്റുമതി നടത്തി. ...