പുതിയ 100 ഡീലർഷിപ്പുകളുമായി ഹോണ്ട

Posted on: November 26, 2014

Honda-mobilio-big

ഹോണ്ട കാർസ് അടുത്ത 16 മാസത്തിനുള്ളിൽ 100 പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കും. 200 മത് ഡീലർഷിപ്പ് ഈ മാസം ആദ്യം തുറന്നിരുന്നു 2015 മാർച്ചിൽ 150 നഗരങ്ങളിലായി 230 ഡീലർഷിപ്പുകളുണ്ടാകുമെന്ന് ഹോണ്ട അറിയിച്ചു.

ഉത്പാദനം വർധിപ്പിക്കാൻ തപുക്കര പ്ലാന്റിൽ പുതിയ ഷിഫ്റ്റ് ഏർപ്പെടുത്തും. ഗ്രേറ്റർ നോയിഡയിലും തപുക്കരയിലുമായി 2,40,000 യൂണിറ്റുകളാണ് ഇപ്പോഴത്തെ വാർഷിക ഉത്പാദനം.