മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍: കേള്‍വി പരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ ബാങ്കിംഗ് പഠന സഹായി പുറത്തിറക്കി. ചൈല്‍ഡ് ആന്റ് യൂത്ത് ഫിനാന്‍സ് ...
പാലക്കാട്: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ്സ് മോള്ഫിനാന്സ് ബാങ്കിന്റെ പുതിയ ശാഖവണ്ടാഴിയില്ര മ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. സെപ്റ്റംബർ 30ന് അവസാനിച്ച അര്ദ്ധവാര്ഷികത്തില് അറ്റാദായം 284 ശതമാനം വര്‍ധിച്ച് 92.44 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ ...
തൃശൂർ : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ അവാർഡ്. മികച്ച വുമൺ എംപ്ലോയർ വിഭാഗത്തിലാണ് അവാർഡ്. കേന്ദ്രമന്ത്രി രത്തൻലാൽ കഠാരിയയിൽ ...
തൃശൂർ : സ്വാഗതാര്‍ഹമായ കേന്ദ്ര ബജറ്റാണ് ഇത്തവണത്തേതെന്ന് സിഐഐ കേരളാ ചാപ്റ്റര്‍ ചെയര്‍മാനും, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി യും സിഒയുമായ കെ. പോള്‍തോമസ് പറഞ്ഞു. വളര്‍ച്ചയിലും വികസനത്തിലും ബജറ്റില്‍ ...
ബാങ്കിംഗ് രംഗത്ത് ജൈത്രയാത്ര തുടരുമ്പോഴും ഇസാഫ് ധനകാര്യ സ്ഥാപനങ്ങളെ സാമൂഹ്യസംരംഭങ്ങൾ എന്നു വിശേഷിപ്പിക്കാനാണ് ഇസാഫ് സ്ഥാപകൻ പോൾ തോമസിന് ഇഷ്ടം. ഇന്ന് രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഇസാഫിന് സാന്നിധ്യമുണ്ട്. ബാങ്കിംഗ് ...
കൊച്ചി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ കെ. പോൾ തോമസിനെ സി ഐ ഐ കേരള ഘടകം ചെയർമാനായി തെരഞ്ഞെടുത്തു. മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും സിഇഒയുമായ തോമസ് ജോൺ മുത്തൂറ്റ് ആണ് വൈസ് ചെയർമാൻ.
തൃശൂർ : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അടുത്ത മാർച്ചോടെ ശാഖകൾ 500 ആയി വർധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി ബാങ്കിന് 440 ബാങ്കിംഗ് ശാഖകളും 208 എടിഎമ്മുകളുമുണ്ട്. കഴിഞ്ഞ ...
തൃശൂർ : രാജ്യത്തെ പെൻഷൻ റെഗുലേറ്ററായ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിട്ടി ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ലീഡർഷിപ് ക്യാപ്പിറ്റൽ അവാർഡ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ചു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അടൽ ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കേരള ശാഖകളില്‍ നിന്ന് ചെറുകിട വായ്പകളെടുത്തിട്ടുള്ള സംസ്ഥാനത്തെ ഇടപാടുകാരുടെ തിരിച്ചടവുകള്‍/ കളക്ഷനുകള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ സാവകാശം അനുവദിച്ചു. ...