കെ. പോൾ തോമസ് സി ഐ ഐ കേരള ചെയർമാൻ

Posted on: March 15, 2019

കൊച്ചി : ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ കെ. പോൾ തോമസിനെ  സി ഐ ഐ കേരള ഘടകം ചെയർമാനായി തെരഞ്ഞെടുത്തു.

മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും സിഇഒയുമായ തോമസ് ജോൺ മുത്തൂറ്റ് ആണ് വൈസ് ചെയർമാൻ.