ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ വണ്ടാഴിയില്‍ തുറന്നു

Posted on: November 27, 2019

പാലക്കാട്: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ്സ് മോള്‍ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖവണ്ടാഴിയില്‍ര മ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്എടിഎം കൗണ്ടറും, മെമ്പര്‍ മഞ്ജു ശശി ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുരേഷ് കെ.പി., വൈ എം സി എ പാലക്കാട് സബ്റീജിയന്‍ ചെയര്‍മാന്‍ പി.കെ. രാജു, ബ്രാഞ്ച് മാനേജര്‍ജിഷോണ്‍ ജോയ് എന്നിവര്‍ സംസാരിച്ചു.