മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വായ്പാ കുടിശികയ്ക്കായുള്ള ഉയർന്ന വകയിരുത്തലുകൾ മൂലം ബാങ്ക് ഓഫ് ബറോഡ കനത്ത നഷ്ടത്തിൽ. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,230 കോടി രൂപയാണ് നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 598.35 കോടി രൂപ അറ്റാദായം നേടിയിരുന്നു. അതേസമയം ...
കൊച്ചി : സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വിൽക്കുവാൻ ബാങ്ക് ഓഫ് ബറോഡയും സ്റ്റാർ ഹെൽത്ത് ആൻഡ് അലയഡ് ഇൻഷുറൻസും തമ്മിൽ കോർപറേറ്റ് ഏജൻസി കരാർ ഒപ്പുവച്ചു. ഇതനുസരിച്ച് ബാങ്കിന്റെ 5,000 ൽപ്പരം ശാഖകളിലൂടെ ആറുകോടിയിലധികം വരുന്ന ...
മസ്ക്കറ്റ് : അറ്റ്ലസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഒമാനിലുള്ള രണ്ട് അറ്റ്ലസ് ഹോസ്പിറ്റലുകളും അബുദാബിയിലെ എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പ് വാങ്ങാൻ ധാരണയായി. അൽ ഗുബ്രയിലെയും റുവിയിലെയും ആശുപത്രികൾ 12 മില്യൺ ഒമാൻ റിയാലിന് ആണ് ...
മുംബൈ : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 3,342 കോടി രൂപ നഷ്ടം. ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് ബാങ്ക് ഓഫ് ബറോഡ നേരിടുന്നത്. തൊട്ടുമുൻവർഷം ഇതേകാലയളവിൽ ...
കൊച്ചി : പദ്ശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിന് മികച്ച സാമൂഹ്യസേവനത്തിനുള്ള ബാങ്ക് ഓഫ് ബറോഡയുടെ സൺ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജൂലൈ 20 ന് മുംബൈ എൻസിപിഎ ഹാളിൽ ...
മുംബൈ : ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജി ടി എല്ലിനെ നിഷ്ക്രിയ ആസ്തിയായി പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ചു. 90 ദിവസത്തിൽ അധികമായി വായ്പകളിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതാണ് ഈ തീരുമാനത്തിലേക്കു ബാങ്കുകളെ നയിച്ചത്. ദേന ബാങ്ക്, ...
ന്യൂഡൽഹി : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുൺ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 1979 ൽ ഓഫീസറായി ബാങ്ക് ഓഫ് ബറോഡയിൽ ജോലിയിൽ പ്രവേശിച്ച അരുൺ ശ്രീവാസ്തവ 34 ...
ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടറായി കെ. വി. രാമമൂർത്തിയെ നിയമിച്ചു. നേരത്തെ ബാങ്ക് ഓഫ് ബറോഡയുടെ നോർത്ത് ഗുജറാത്ത് സോണിന്റെ ചുമതലയുള്ള ജനറൽമാനേജരായിരുന്നു. 1981 ൽ പ്രൊബേഷണറി ഓഫീസറായി ജോലിക്കു ചേർന്ന ...
എൻടിപിസിക്ക് 10,000 കോടി രൂപ എസ് ബി ഐ വായ്പ നൽകും. 15 വർഷ കാലാവധിയുള്ള വായ്പ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഇതോടെ 2014 ഡിസംബറിന് ശേഷം എൻടിപിസിയുടെ സെക്വേർഡ് ലോൺ 15,000 കോടി രൂപയായി. നേരത്തെ ബാങ്ക് ഓഫ് ബറോഡയും എച്ച് ഡി എഫ് സി ...
ബാങ്ക് ഓഫ് ബറോഡ, ബാസൽ – 3 മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി 1,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. ടയർ -1 ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയായിരിക്കും മൂലധന സമാഹരണമെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ...