മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇന്ത്യൻ ഓവർസീസ് ബാങ്ക് ചെയർമാനായി ആർ. കോടീശ്വരൻ ചുമതലയേറ്റു. ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 1976 ൽ ബാങ്ക് ഓഫ് ബറോഡയിലൂടെയാണ് ബാങ്കിംഗ് മേഖലയിൽ എത്തിയത്.
രാജ്യത്തിന്റെ സാമ്പത്തിക സംയോജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച, പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം കടന്ന് റെക്കോർഡ് നേട്ടത്തിലേക്ക്. 2015 ജനുവരി 26 ന് മുമ്പ് ...
ബാങ്ക് ഓഫ് ബറോഡ 2015 ൽ 400 പുതിയ ബ്രാഞ്ചുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ രഞ്ജൻ ധവാൻ പറഞ്ഞു. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 5,400 ആകും. സൗത്ത് സോണിൽ 65 പുതിയ ശാഖകളും 165 എടിഎമ്മുകളും ആരംഭിക്കും. കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന ...
പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം പിന്നിട്ട് 75.16 ദശലക്ഷമായി. മൂന്നു മാസത്തിനുള്ളിലാണ് ഇന്ത്യയിലെ ബാങ്കുകൾ ഈ നേട്ടം കൈവരിച്ചത്. ഇവയിൽ 56.64 ദശലക്ഷം സീറോ ബാലൻസ് അക്കൗണ്ടുകളാണ്. 2015 ജനുവരി 26 ന് മുമ്പ് 75 ദശലക്ഷം ...
യു ടി ഐ മ്യൂച്വൽഫണ്ട് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ ഐപിഒ നടത്തുമെന്ന് യു ടി ഐ അസറ്റ്മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു. ഇതോടെ ...
ബാങ്ക് ഓഫ് ബറോഡ പത്തു രൂപ മുഖവിലയുള്ള ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി വിഭജിക്കും. ഇതും സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെ എസ് ബി ഐ, കാനറ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് ...