മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽകലാം നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ ഹാജി ഇസ്സ മൈദൂർ, മാലിദ്വീപ് ആരോഗ്യമന്ത്രി ഹുസൈൻ റഷീദ്, ...
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സിന്റെ ബിസിനസ് മാൻ ഓഫ് ദ ഇയർ 2014 അവാർഡിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനെ തെരഞ്ഞെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്കുള്ള ...
ആസ്റ്റർ മെഡ്സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ഐ.എം.എ. മെഡിസിൻ മില്ലേനിയം അവാർഡ് ഏറ്റുവാങ്ങി. എച്ച്ഐവി കണ്ടെത്തുന്നതിൽ പങ്കാളിയായിരുന്ന ഡോ. റോബർട്ട് സി ഗാലോ, ...
ശിശുദിനത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി കുട്ടികൾക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. 15ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് ക്യാമ്പ് . വിദഗ്ധ ...
ഇന്ത്യയിലെ അർബുദ രോഗ ബാധിതരുടെ സൂക്ഷ്മ വിവരങ്ങൾ ഉൾക്കൊള്ളുന്ന കാൻസർ രജിസ്ട്രി യാഥാർത്ഥ്യമാകാൻ ഇനിയും വൈകരുതെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധവും ...
അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് 9 ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സംഘടിപ്പിക്കും. അർബുദവുമായി ബന്ധപ്പെട്ട ആധുനിക വിജ്ഞാനങ്ങളും അനുഭവ സമ്പത്തും ആഗോള പ്രശസ്തരായ വിദഗ്ധ ഡോക്ടർമാർ പങ്കുവയ്ക്കും. എച്ച് ഐ വി ...
സ്തനാർബുദം ഉന്മൂലം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ബ്രസ്റ്റ് കാൻസർ കോ അലീഷന്റെ (വാഷിംഗ്ടൺ) പരിശ്രമങ്ങൾ വിജയത്തിലെത്താൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് ലോക പ്രശസ്തന കാൻസർ രോഗ വിദഗ്ധൻ ഡോ. വിവേക് ...
കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ എൻ ആർ ഐ രോഗികൾക്കായി പ്രത്യേക സമ്പർക്ക കേന്ദ്രം (എൻ ആർ ഐ സിസിസി) തുടങ്ങി. പ്രവാസികളുടെ ആരോഗ്യസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് എൻ ആർ ഐ കെയർ കമ്യൂണിക്കേഷൻ സെന്ററിൽ ...
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഒക്ടോബർ 18, 19 തീയതികളിൽ 3 ഡി ഇക്കോ കാർഡിയോഗ്രാഫി ശിൽപശാല സംഘടിപ്പിക്കും. ഹൃദയ സംബന്ധമായ ഇമേജുകൾ തത്സമയം വീക്ഷിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് 3 ഡി ഇക്കോ കാർഡിയോഗ്രാഫി. ഹൃദയത്തിന്റെ ...
ആരോഗ്യരംഗത്തു ഗൂഗിൾ ഗ്ലാസിന് എന്തുകാര്യം. സംശയത്തോടെ നെറ്റി ചുളിക്കാൻ വരട്ടെ. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച്, ശസ്ത്രക്രിയാ ദൃശ്യങ്ങൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തത്സമയം പ്രേക്ഷകരുമായി പങ്കുവച്ചു. ഡോ. ആസാദ് മൂപ്പന്റെ ...