മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഹൈദരാബാദ് : അപ്പോളോ ടയേഴ്സിന്റെ ഏഴാമത്തെ ടയർ പ്ലാന്റ് ആന്ധ്രപ്രദേശിൽ കമ്മീഷൻ ചെയ്തു. ചിറ്റൂർ ജില്ലയിലെ ചിന്നപാണ്ഡുരുവിൽ 256 ഏക്കർ സ്ഥലത്ത് 38,00 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പുതിയ ...
ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വൈ എസ് ആർ കോൺഗ്രസ് തരംഗം. സംസ്ഥാനത്തെ 25 ലോകസഭ സീറ്റും വൈ എസ് ആർ കോൺഗ്രസ് തൂത്തുവാരി. സംസ്ഥാന നിയമസഭയിലെ 175 സീറ്റുകളിൽ 150 ലും വൈ എസ് ആർ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ജഗൻ മോഹൻ റെഡി സംസ്ഥാന ...
വിശാഖപട്ടണം : ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയുൾപ്പെടുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നിർവഹിച്ചു. ...
ആന്ധ്രപ്രദേശിൽ 2015 ഏപ്രിൽ മുതൽ ഘട്ടംഘട്ടമായി 4 ജി സൗകര്യം ഏർപ്പെത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിലയൻസിനോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോലീസിനും 4 ജി സേവനം ...
ഖത്തർ ഗവൺമെന്റ് ആന്ധ്രപ്രദേശിൽ 10 ബില്യൺ (61,000 കോടി രൂപ) ഡോളർ മുതൽമുടക്കും. ഖത്തർ മന്ത്രിസഭയുടെ ഉപദേശകൻ ഷെയ്ഖ് ഹമദ് ബിൻ നാസർ അൽ താനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ച് ഇതു ...
ഇന്നലെ ആന്ധ്രപ്രദേശിൽ ആഞ്ഞുവീശിയ ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ വിശാഖപട്ടണം വിമാനത്താവളത്തിന് കനത്തനാശം വരുത്തി. എയർപോർട്ട് ടെർമിനലിന്റെ മേൽക്കൂരയും ഗ്ലാസ് പാനലുകളും തകർന്നു. പ്രളയജലം റൺവേയിലേക്കും ഇരച്ചുകയറി. ഹുദ് ...
ആന്ധ്രാ തീരത്ത് ആഞ്ഞുവീശുന്ന ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ രണ്ടു പേർ മരിച്ചു. വിശാഖപട്ടണത്തും ശ്രീകാകുളത്തും ഓരോ ആൾ വീതം മരണമടഞ്ഞു. മരം മറിഞ്ഞുവീണാണ് ഒരു മരണം. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ...
അഞ്ചു വർഷത്തിനുള്ളിൽ സൗരോർജ ഉത്പാദനം ഒരു ലക്ഷം മെഗാവാട്ട് ആയി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ആറു ലക്ഷം കോടി രൂപയുടെ വൻ മുതൽമുടക്കിന് കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. ഫണ്ടിംഗിനായി വിവിധ ഏജൻസികളുമായി ഗവൺമെന്റ് ചർച്ചനടത്തി ...
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആന്ധ്രപ്രദേശ് ഐടി, ഇലക്ട്രോണിക്സ് മേഖലയിൽ 42,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി പുതിയ നിക്ഷേപ നയം ആവിഷ്കരിച്ചുവരുന്നതായി ആന്ധ്രപ്രദേശ് ഐടി മന്ത്രി പല്ലെ രഘുനാഥ റെഡി ...
ആന്ധ്ര ബാങ്ക് നടപ്പുവർഷം 450 പുതിയ ശാഖകൾ തുറക്കും. നിലവിൽ 2,155 ബ്രാഞ്ചുകളും 2,000 എടിഎമ്മുകളുമാണ് ആന്ധ്രബാങ്കിനുള്ളത്. എടിഎമ്മുകൾക്കൊപ്പം കാഷ് ഡിപ്പോസിറ്റ് മെഷീനുകളും പാസ്ബുക് പ്രിന്റിംഗ് സൗകര്യമുള്ള കസ്റ്റമർ സർവീസ് ...