ആന്ധ്രയിൽ ഏപ്രിലിൽ 4 ജി

Posted on: December 20, 2014

4-G-logo-Big

ആന്ധ്രപ്രദേശിൽ 2015 ഏപ്രിൽ മുതൽ ഘട്ടംഘട്ടമായി 4 ജി സൗകര്യം ഏർപ്പെത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിലയൻസിനോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോലീസിനും 4 ജി സേവനം ലഭ്യമാക്കും. റിലയൻസിന്റെ 502 സെൽ ഫോൺ ടവറുകൾ 4 ജി ക്ക് അനുയോജ്യമായ രീതിയിൽ അപ്‌ഗ്രേഡ് ചെയ്യാനും മുഖ്യമന്ത്രി അനുമതി നൽകി.