മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് ...
ഇ കൊമേഴ്സ് കമ്പനികളുടെ കാഷ് ഓൺ ഡെലിവറി വിതരണ പദ്ധതിയിലൂടെ ഇന്ത്യ പോസറ്റ് 280 കോടി രൂപയുടെ ബിസിനസ് നേടി. 2013 ഡിസംബറിലാണ് ഇന്ത്യാ പോസ്റ്റ് കാഷ് ഓൺ ഡെലിവറി സൗകര്യം ഏർപ്പെടുത്തിയത്. രാജ്യത്ത് 1.55 ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്. ...
വനിതകൾക്കായുള്ള ഹലാൽ സർട്ടിഫൈഡ് കോസ്മെറ്റിക് ഉത്പന്നങ്ങൾ ആമസോൺ ഇന്ത്യ അവതരിപ്പിച്ചു. പഴങ്ങളുടേയും പച്ചക്കറികളുടേയും എക്സ്ട്രാക്ടുകളിൽ നിന്ന് തയാറാക്കുന്ന ഈ ഉത്പന്നങ്ങൾ സമ്പൂർണമായി ആൽക്കഹോൾ രഹിതവുമാണ്. സൾഫേറ്റ്, ...
ആമസോണിന്റെ പേ വിത്ത് ആമസോൺ സേവനം ഇന്ത്യയിലും ലഭ്യമാക്കുന്നു. രാജ്യത്തിന്റെ ഏതു കോണിലുള്ള ചെറുകിട, ഇടത്തരം വിൽപനക്കാർക്കു പോലും ഈ പേമെന്റ് സേവനം ഉപയോഗിച്ച് തങ്ങളുടെ ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാം. ഓൺലൈനിൽ പണം ...
രാജ്യാന്തര ഓൺലൈൻ വമ്പനായ ആമസോൺ ജബോങ്ങിനെ ഏറ്റെടുത്തേക്കും. ഓൺലൈൻ ഫാഷൻ സ്റ്റോറായ ജബോങ്ങിനെ 3,000 കോടി രൂപയ്ക്ക് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ആമസോൺ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഓൺലൈൻ ഫാഷൻ ...
ആപ്പിൾ ഐഫോൺ 6 സീരിസിന്റെ ബുക്കിംഗ് നാളെ മുതൽ ഇന്ത്യയിൽ ആരംഭിക്കും. ഒക്ടോബർ 17 മുതൽ ഡെലിവറി തുടങ്ങും. ഐഫോൺ 6 ഉം ഐഫോൺ 6 പ്ലസും 16 ജിബി, 64 ജിബി, 128 ജിബി എന്നീ മൂന്നു വേരിയന്റുകളിൽ ലഭ്യമാണ്. ഐഫോൺ 6ന്റെയും 6 പ്ലസിന്റെയും ഇന്ത്യയിലെ വില ...
ബ്ലാക്ക്ബെറിയുടെ ഏറ്റവും പുതിയ മോഡൽ ബ്ലാക്ക്ബെറി പാസ്പോർട്ട് വിപണിയിൽ. ക്വെർട്ടി കീബോർഡുകളുടെ ആഡംബര പൂർണമായ മടങ്ങിവരവിന് വഴിയൊരുക്കുന്ന ബ്ലാക്ക്ബെറി പാസ്പോർട്ടിൽ ടച്ച്-എനേബിൾഡ് ക്വെർട്ടി കീപാഡാണുള്ളത്. ...
കേവലം 5999 രൂപ മാത്രം വിലയിൽ പുതിയ കിൻഡിലുമായി ആമസോൺ. നിലവിലുള്ള കിൻഡിലുകളേക്കാൾ 20 ശതമാനം വേഗത കൂടിയ പ്രോസസറാണ് പുതിയ മോഡലിനുള്ളത്. ഇപ്പോഴുള്ള മോഡലുകളേക്കാൾ ഇരട്ടി സ്റ്റോറേജ് ശേഷിയുമുണ്ട്. വിസ്പർസിങ്ക്, ...
ഓർഡർ സ്വീകരിച്ച് ഒറ്റ ദിവസത്തിനുള്ളിൽ ഡെലിവെറി വാഗ്ദാനവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആമസോൺ ഇന്ത്യ. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ഇപ്പോൾ ഈ സേവനം ലഭിക്കുക. ആമസോണിൽ ഷോപ്പിംഗ് നടത്തുമ്പോൾ പിൻകോഡ് എന്റർ ചെയ്താൽ ...
ആമസോൺ ഇന്ത്യ അയ്യായിരത്തിലധികം സൗന്ദര്യ സംവർധക ഉത്പന്നങ്ങളു മായി ഓൺലൈൻ ബ്യൂട്ടിസ്റ്റോർ തുറന്നു. കളർ കോസ്മെറ്റിക്സ്, ഷാംപൂ, മോയ്സ്ച്വറൈസുകൾ, ലിപ്സ്റ്റിക്, ഐ ഷാഡോ, നെയിൽ പോളീഷ്, പെർഫ്യൂം, ഫൗണ്ടേഷൻ, ബ്ലഷർ, കണ്ടീഷണർ, ...