മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടി രൂപ വായ്പ നൽകും. അടിയന്തര പ്രവർത്തന മൂലധനത്തിനായാണ് വായ്പ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ ഇൻഡസ്ഇൻഡ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 3,250 കോടി രൂപ വായ്പ ...
ന്യൂഡൽഹി : എയർ ഇന്ത്യ രണ്ട് പാർപ്പിടങ്ങൾ എസ് ബി ഐക്ക് വിൽക്കാനൊരുങ്ങുന്നു. ഇതിലൂടെ 50 കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വില്പന സംബന്ധിച്ച് എയർ ഇന്ത്യയും എസ് ബി ഐയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യ 50,000 ...
മുംബൈ : എയർ ഇന്ത്യ ഓഹരിവില്പന ഉപദേശകരാകാൻ 7 സ്ഥാപനങ്ങൾ രംഗത്ത്. കെപിഎംജി, ബിഎൻപി പാരിബാസ്, റോത്ത്സ്ചൈൽഡ് ഇന്ത്യ, ഏണസ്റ്റ് ആൻഡ് യംഗ്, ഗ്രാന്റ് തോൺടൺ, എഡിൽവീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് താത്പര്യം ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ 550 ദശലക്ഷം ഡോളർ (35,590 കോടി രൂപ) വായ്പ എടുക്കാനൊരുങ്ങുന്നു. മൂന്ന് ബോയിംഗ് ബി 777-300 ഇആർ വിമാനങ്ങളാണ് അടുത്ത വർഷം ആദ്യം എയർ ഇന്ത്യയ്ക്ക് ഡെലിവറി ലഭിക്കുന്നത്. സ്വകാര്യവത്കരണ ...
ദുബായ് : ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീസോണിൽ (സായിഫ് സോൺ) എയർ ഇന്ത്യ എൻജിനീയറിംഗ്, എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രം തുറന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള എയർ ഇന്ത്യയുടെ ആദ്യ കേന്ദ്രമാണിത്. ഷാർജ – ...
ന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് നോൺസ്റ്റോപ്പ് സർവീസ് തുടങ്ങി. എയർ ഇന്ത്യ ഈ വർഷം ആരംഭിക്കുന്ന മൂന്നാമത്തെ നോൺസ്റ്റോപ്പ് ഫ്ളൈറ്റാണിത്. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകളാണ് (ചൊവ്വ, ...
ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഗുർഗാവ് ആസ്ഥാനമായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന ബേഡ് ഗ്രൂപ്പ് രംഗത്ത്. 1971 ൽ ആരംഭിച്ച ബേഡ് ഗ്രൂപ്പ് ഹോട്ടൽ, ട്രാവൽ ടെക്നോളജി, ഏവിയേഷൻ, ലക്ഷ്വറി റീട്ടെയ്ൽ, എഡ്യൂക്കേഷൻ ...
ന്യൂഡൽഹി : വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ വിമാനം (ഫ്ളൈറ്റ് നമ്പർ എഐ 173) പുറപ്പെടാൻ 9 മണിക്കൂർ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച പുലർച്ചെ ...
ന്യൂഡൽഹി : രാജീവ് ബൻസാലിനെ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കേന്ദ്ര സർക്കാർ നിയമിച്ചു. നാഗലാൻഡ് കേഡറിലെ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ഉപദേശകനാണ്. എയർ ഇന്ത്യ ...
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ഫ്രീഡം സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 425 രൂപയിലും വിദേശ സർവീസുകളിൽ 7,000 രൂപയുടെയും ടിക്കറ്റുകൾ ലഭ്യമാണ്. ഓഫർ പ്രകാരം ഓഗസ്റ്റ് 13 മുതൽ 20 വരെ ...