മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 15 മുതൽ ഡൽഹി – മധുര സെക്ടറിൽ നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം നാല് ഫ്ളൈറ്റുകൾ (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) വീതം സർവീസ് നടത്തും. രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി രണ്ടാം വർഷവും ലാഭത്തിൽ. കഴിഞ്ഞ (2016-17) സാമ്പത്തിക വർഷം എയർ ഇന്ത്യ എക്സ്പ്രസ് 296.7 കോടി രൂപ മൊത്തലാഭം നേടി. മുൻ വർഷം (2015-16) 361.68 കോടി രൂപയായിരുന്നു മൊത്തലാഭം. കഴിഞ്ഞ നാല് സാമ്പത്തിക ...
ന്യൂഡൽഹി : എയർ ഇന്ത്യ ശ്രേണിയിൽ ഈ വർഷം 35 പുതിയ വിമാനങ്ങൾ കൂടി ചേരുമെന്ന് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. ഇതോടെ എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം 175 ആകും. ഇപ്പോൾ 140 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇവയിൽ 23 എണ്ണം എയർഇന്ത്യ ...
മസ്ക്കറ്റ് : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. മസ്ക്കറ്റ്, സലാല എന്നിവിടങ്ങളിൽ പുറപ്പെടുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം ബാഗേജ് ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനമാരംഭിച്ച് 11 വർഷത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16 ൽ 362 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് എയർ ഇന്ത്യ എക്സ്പ്രസ് നേടിയത്. വരുമാനം 2,917 കോടി രൂപ. കുറഞ്ഞ ഇന്ധനച്ചെലവുകളും ഉയർന്ന പാസഞ്ചർ ലോഡ് ...
ദുബായ് : എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി – അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. 189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഡൽഹി – ദുബായ് സർവീസ് ഇന്ന് ആരംഭിച്ചിരുന്നു.ഡൽഹി വിമാനത്താവളത്തിൽ രാവിലെ 9.05 ...
കോഴിക്കോട് : കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സാധ്യതകൾ മങ്ങിയതോടെ സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു. മാർച്ച് 28 ന് ആരംഭിക്കുന്ന പുതിയ ഷെഡ്യൂളിൽ കരിപ്പൂർ – ദുബായ് പ്രതിദിന സർവീസുകളുടെ ...
ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് കേന്ദ്രമാക്കി വികസനത്തിന് ഒരുങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ മധുര, അഹമ്മദാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങും. വിമാനത്താവളം ...
കൊച്ചി : എയർഇന്ത്യ എക്സ്പ്രസിന് ജൂൺ 9 മുതൽ പുതിയ കോൾസെന്റർ നമ്പർ നിലവിൽവരും. 044 – 3001 2001 എന്നതാണ് പുതിയ നമ്പർ. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും കോൾസെന്ററിന്റെ സേവനം ലഭ്യമാണെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മലയാളം, ...
കൊച്ചി : എയർഇന്ത്യ എക്സ്പ്രസ് 2014-15 ധനകാര്യ വർഷം 100 കോടി രൂപ ലാഭം നേടി. പത്തുവർഷത്തെ പ്രവർത്തനത്തിനിടെ ആദ്യമായാണ് എയർഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്. ലോഡ്ഫാക്ടർ 85 ശതമാനമായിരുന്നു. 2013-14 ൽ 300 കോടി രൂപ നഷ്ടത്തിലായിരുന്നു. ...