മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 262 കോടി രൂപ ലാഭം. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ...
കൊച്ചി : പ്രളയത്തെ തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിനാല്‍ യാത്ര മാറ്റിവയ്ക്കേണ്ടി വന്നവര്‍ക്കു നവംബര്‍ 15 വരെ സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737 വിമാനമാണ് കണ്ണൂരിൽ ആദ്യമായി ലാൻഡ് ചെയ്ത ...
കൊച്ചി : പ്രളയക്കെടുതിയിൽ ദുരതിമനുഭവിക്കുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബുക്ക് ചെയ്ത ടിക്കറ്റുകൾ തീർത്തും സൗജന്യമായി റദ്ദാക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ...
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 27 മുതൽ കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55 ന് മധുരയിൽ എത്തും. മധുരയിൽ ...
ഹൈദരാബാദ് : എയർ ഇന്ത്യ എക്സ്പ്രസ് മുംബൈ – വിജയവാഡ – മുംബൈ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ച്ചയിൽ മൂന്ന് (ചൊവ്വ, വെള്ളി, ഞായർ) സർവീസ് വീതമായിരിക്കും. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 9.45 ന് ...
ന്യൂഡൽഹി : ഓഹരിവില്പനയ്ക്ക് മുന്നോടിയായി എയർ ഇന്ത്യ നാല് കമ്പനികളായി വിഭജിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഒരു കമ്പനിയാക്കും. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനീയറിംഗ് ഓപറേഷൻസ് എന്നിവ വെവേറെ കമ്പനികളായി ...
ന്യൂഡൽഹി : എയർ ഇന്ത്യയ്ക്കൊപ്പം എയർ ഇന്ത്യ എക്സ്പ്രസും എഐ-സാറ്റ്സും വിൽക്കുമെന്ന് കേന്ദ്ര സർക്കാർ. എഐ-സാറ്റ്സിൽ എയർ ഇന്ത്യയ്ക്കും സിംഗപ്പൂർ എയർപോർട്ട് ടെർമിനൽ സർവീസസിന്റെ 50 ശതമാനം വീതം പങ്കാളിത്തമാണുള്ളത്. ഇതിനു ...
മംഗലുരു : എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 31 മുതൽ മംഗലുരു – ഷാർജ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വാഴ്ചകളിൽ മാത്രമാണ് സർവീസുള്ളത്. മംഗലുരുവിൽ നിന്ന് (ഫ്ളൈറ്റ് ഐഎക്സ് 883) രാവിലെ 8.40 ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ...
കൊച്ചി : അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 452) നെടുമ്പാശേരിയിൽ റൺവേയിൽ നിന്നും തെന്നിമാറി. ഇന്നു പുലർച്ചെ 2.40 ന് ആണ് വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാക്സി ...