ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തിലും, നിഫ്റ്റി നേരിയ നേട്ടലും തുടരുന്നു.

Posted on: March 14, 2024

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തിലും, നിഫ്റ്റി നേരിയ നേട്ടലും തുടരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 47.37 പോയിന്റ് കുറഞ്ഞ് 72,714.52 പോയിന്റിലും നിഫ്റ്റി 2.10 പോയിന്റ് വര്‍ദ്ധിച്ച്് 21,999.80 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |