ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 5, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 164.65 പോയിന്റ് കുറഞ്ഞ് 73,707.64 പോയിന്റിലും നിഫ്റ്റി 41.55 പോയിന്റ് കുറഞ്ഞ് 22,364.05 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |