ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 86.88 പോയിന്റ് കുറഞ്ഞ് 71,735.95 പോയിന്റിലും നിഫ്റ്റി 7.21 പോയിന്റ് കുറഞ്ഞ് 21,832.85 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |