ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 13, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 127.21 പോയിന്റ് വര്‍ദ്ധിച്ച് 21,743.25 പോയിന്റിലും നിഫ്റ്റി 482.70 പോയിന്റ് വര്‍ദ്ധിച്ച്് 71,555.19 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |