02
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: February 9, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 48.86 പോയിന്റ് വര്‍ദ്ധിച്ച് 71,477.29 പോയിന്റിലും നിഫ്റ്റി 50.96 പോയിന്റ് വര്ദ്ധിച്ച്് 21,768.90 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section
Trending News