02
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: February 2, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 824.87 പോയിന്റ് വര്‍ദ്ധിച്ച് 72,470.17 പോയിന്റിലും നിഫ്റ്റി 238.05 പോയിന്റ് വര്ദ്ധിച്ച്് 21,935.50 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section
Trending News