May 2024
ബാങ്ക് ഓഫ് മഹാരാഷയുടെ അറ്റാദായം 34 ശതമാനം ഉയര്‍ന്നു
Posted on: January 20, 2024
കൊച്ചി : ബാങ്ക് ഓഫ് മഹാരാഷയുടെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 34% ഉയര്‍ന്ന് 1,036കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 775 കോടിരൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4,770 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം24.56 ശതമാനം വര്‍ധിച്ച് 2,466കോടി രൂപയായി. മുന്‍ വര്‍ഷം1,980 കോടി രൂപ. 5,171 കോടി രൂപ പലിശ വരുമാനം നേടി. മുന്‍വര്‍ഷം 4,129 കോടി രൂപ. പ്രവര്‍ത്തന ലാഭം 27.32 ശതമാനം വര്‍ധിച്ച് 2,012 കോടിയായി ഉയര്‍ന്നു.
TAGS: Bank Of Maharashtra |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്