വില്പനയില്‍ ഔഡിക്ക് 89 ശതമാനം വളര്‍ച്ച

Posted on: January 12, 2024

മുംബൈ : 2023ല്‍ ഔഡിയുടെ വില്പനയില്‍ 89 ശതമാനം വളര്‍ച്ച. ആകെ വിറ്റത് 7,931 യൂണിറ്റ് വാഹനങ്ങളാണ്. എവി വില്പനയില്‍ 174 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

പുതിയ നാലില്‍ ഒരു ഉപയോക്താവ് നിലവിലെ ഔഡിവാഹന ഉടമയാണെന്നും കമ്പനിപറഞ്ഞു.

 

TAGS: Audi |