ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 47.77 പോയിന്റ് കുറഞ്ഞ് 65,970.04 പോയിന്റിലും നിഫ്റ്റി 7.30 പോയിന്റ് കുറഞ്ഞ് 19,794.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |